Kochi Times Most Desirable Man 2017: Prithviraj <br />തിരഞ്ഞെടുക്കുന്ന സിനിമകളില്‍ മാത്രമല്ല നിലപാടുകളിലും ഏറെ വ്യത്യസ്തനാണ് പൃഥ്വിരാജ്. മലയാള സിനിമയിലെ യുവതാരങ്ങളില്‍ ഏറെ ശ്രദ്ധേയനായ പൃഥ്വിരാജിനെത്തേടി ഇപ്പോള്‍ പുതിയൊരു നേട്ടം എത്തിയിട്ടുണ്ട്. നിവിന്‍ പോളിയേയും ദുല്‍ഖര്‍ സല്‍മാനെയും പിന്നിലാക്കിയാണ് കൊച്ചി ടൈംസിന്റെ മോസ്റ്റ് ഡിസയറബിള്‍ മാന്‍ പദവി പൃഥ്വിയിലേക്ക് എത്തിയത്